Nillu Nillu Challenge Compilation Viral | നില്ല് നില്ല് എന്റെ നീല കുയിലേ | Malayalam TikTok Trending



ഇനി തടഞ്ഞു നിർത്താൻ ഓഖി ചുഴലിക്കാറ്റും സുനാമിയും മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു… 😂 😂 Tik tok trending നില് നില് എന്റെ നീല കുയിലെ Watch The Climax Must….. Have A good Laugh 😂 😂 😂
Nillu Nillu Ente Neela Kuyile… latest Malayalam Public Tik Tok challenge Viral Dance Compilation Trending Videos

All Credits to the Respective Owners keep Rocking MachaanZz

source

21 thoughts on “Nillu Nillu Challenge Compilation Viral | നില്ല് നില്ല് എന്റെ നീല കുയിലേ | Malayalam TikTok Trending

  1. Minimol Krishna December 2, 2018 at 10:27 pm

    ജാസി സാർ നല്ല രിതിയിൽ പാടി തകർത്ത പാട്ട് ഈ അലവല തികൾ ചീത്ത പേര് ആക്കും ഇവൾ ഇത്രയ്ക്ക് ചിരിക്കാൻ എന്താ ഉള്ളത് ഇവൾ ആരാ ,,,, ഞങ്ങളുടെ ജാസ്സാറിനെ ഇതിൽ പിടിച്ച് ഇടരുത്

  2. Shihab Mohd December 2, 2018 at 10:27 pm

    Vattanmmaar😁

  3. STAR RMZ RMZ December 2, 2018 at 10:27 pm

    😂😂✌

  4. gundashiju December 2, 2018 at 10:27 pm

    Avante konatile meri boy…

  5. Free Minds December 2, 2018 at 10:27 pm

    ഇത് കാണു ചിരിച്ചുമടുക്കും 😍
    https://youtu.be/dYL6B-nBo80

  6. Status Media December 2, 2018 at 10:27 pm

    Enthollakka kananunde ithill

  7. Dhanapal Kseb December 2, 2018 at 10:27 pm

    Ante naragamanithu Bai? 😉😉

  8. Dhanapal Kseb December 2, 2018 at 10:27 pm

    Heavy 😅😅😅😅

  9. Ananthan gs December 2, 2018 at 10:27 pm

    National colleegile thambrans ondala video ille

  10. Ajith Kumar December 2, 2018 at 10:27 pm

    Orumathiri sh*ddy Attitude

  11. Kannan kunju December 2, 2018 at 10:27 pm

    എനിക്ക് ചിരിക്കാൻ ഇനി വയ്യ

  12. Amaljeet Sadanandan December 2, 2018 at 10:27 pm

    ഇത് വെറുതെ ഒരു തമാശക്ക് ചെയ്യുന്നതല്ല ……… പിന്നെ എന്ത നിങ്ങൾ ഇങ്ങനെ പറയുന്നെ …… THIS IS MY ENTERTAINMENT

  13. screen vid December 2, 2018 at 10:27 pm

    maje ppa

  14. VideoUrban December 2, 2018 at 10:27 pm

    100 shathamanam sakharatha, kastam puthiya thalamura thalathirinju poi

  15. Athu Arya December 2, 2018 at 10:27 pm

    എന്തൊരു dhyriyamആണ് ഇവന്മാർക്ക് ഇതൊക്കെ സമൂഹത്തിനു വേണ്ടി കാണിച്ചിരുന്നെങ്കിൽ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാമായിരുന്നു

  16. D for Dark December 2, 2018 at 10:27 pm

    പാഴ്ജന്മങ്ങൾ, പാഴ് ആപ്പ്, പാഴ് കോപ്രായങ്ങൾ… എല്ലാം പാഴ്… ഈ കാലഘട്ടത്തിൽ കേരളത്തിൽ ജനിക്കേണ്ടിയിരുന്നില്ല എന്ന് ഓരോ ദിവസം കഴിയുംതോറും ചിന്ത വരുന്നു.. ഞാനും ഒരു യൂത്ത് ആണ്.. Talented ആയിട്ടുള്ള ആളുകളുടെ കഴിവുകൾ കാണാറും അംഗീകരിക്കാറുമുണ്ട്, ഇഷ്ട്ടപ്പെടാറുണ്ട്.. പക്ഷെ ഈയിടെയായി ഈ ആപ്പ് വഴി കാണുന്ന കോപ്രായങ്ങൾ കാണുമ്പോ… മനുഷ്യൻ ഇത്രയേറെ അധപ്പതിക്കാൻ പാടില്ല..
    "നില്ല് നില്ല്" മാത്രമല്ല.. എന്റെ കാഴ്ചപ്പാടിൽ ഈ ആപ്പിൽ കാണിക്കുന്നത് മൊത്തം നല്ല ഒന്നാംതരം കോപ്രായങ്ങൾ മാത്രമാണ്…അതെല്ലാം കണ്ടു പൊളിച്ചു, കിടുക്കി എന്നൊക്കെ പറയാൻ കുറെ ഭൂലോക ദുരന്തങ്ങളും… ആൺപിള്ളേരും പെൺപിള്ളേരും ഒന്നിനൊന്നു മെച്ചം…
    എന്നാൽ അവിടെയും വേർതിരിവ്.. കാണാൻ കൊള്ളാവുന്നവർ എന്ത് കോപ്രായം കാണിച്ചാലും അതെല്ലാം talent ആണ് പോലും..
    സത്യം പറഞ്ഞാൽ fb തുറന്നാലും യൂട്യൂബ് തുറന്നാലും എന്തിനു.. വാട്സാപ്പ് തുറന്നാലും ഈ കോപ്പ് മാത്രേ ഉള്ളു…. ഹോ… എന്തൊരു വെറുപ്പീരു ആണിത്….

  17. Sarath CS December 2, 2018 at 10:27 pm

    kuttikkalkku bodhamundu ennittum we kaalakalkku bodhamilla kazhttam poy comedy

  18. Sarath CS December 2, 2018 at 10:27 pm

    skit kollam

  19. Shazi Sha December 2, 2018 at 10:27 pm

    ammachi kalakki👏👏👏ivanmarendhina helmet vekkunnadhu adikittumennupedichitta?

  20. Sreejith Bhishma December 2, 2018 at 10:27 pm

    enkaney orone kaaniche, sarike accident pati vandikalke Kaye kaanichalum arum vandi nirthi sahayikum thonanilla, please stop these kinda foolery things!

  21. Surya Prakash December 2, 2018 at 10:27 pm

    Idiots…

Leave a Reply